Trigrahi Yoga: ത്രിഗ്രഹി യോഗം: ഇനി വെറും മണിക്കൂറുകൾ മാത്രം... ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

Guru Surya Shukra Yuti: മെയ് 19 ന് നടക്കാൻ പോകുന്ന ശുക്ര സംക്രമണത്തോടെ ഇടവ രാശിയിൽ സൂര്യ-വ്യാഴ-ശുക്രൻ എന്നിവയുടെ കൂടിച്ചേരൽ ഉണ്ടാകും.

Trigrahi Yoga 2024: 3 ഗ്രഹങ്ങളുടെ കൂടിച്ചേരൽ കാരണം ഈ രാജയോഗം രൂപം കൊള്ളുന്നതിലൂടെ ഇടവം, കന്നി, ധനു രാശിക്കാരുടെ ഭാഗ്യം തെളിയും.

 

1 /8

Guru Surya Shukra Yuti: മെയ് 19 ന് നടക്കാൻ പോകുന്ന ശുക്ര സംക്രമണത്തോടെ ഇടവ രാശിയിൽ സൂര്യ-വ്യാഴ-ശുക്രൻ എന്നിവയുടെ കൂടിച്ചേരൽ ഉണ്ടാകും.  3 ഗ്രഹങ്ങളുടെ കൂടിച്ചേരൽ കാരണം ഈ രാജയോഗം രൂപം കൊള്ളുന്നതിലൂടെ ഇടവം, കന്നി, ധനു രാശിക്കാരുടെ ഭാഗ്യം തെളിയും.

2 /8

Shukra Gochar 2024: ഇടവം, കന്നി, ധനു രാശിക്കാരുടെ സമയം വളരെക്കാലമായി ചില പ്രശ്നങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. ഇപ്പോഴിതാ അവരുടെ ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകളുടെ കാർമേഘങ്ങൾ അപ്രത്യക്ഷമാകാൻ പോകുകയാണ്. 

3 /8

4 /8

ശരിക്കും പറഞ്ഞാൽ ദേവഗുരു വ്യാഴവും സൂര്യനും ഇതിനകം ഇടവത്തിലുണ്ട്. ഇനി മെയ് 19 ന് രാവിലെ 8:43 ന് ശുക്രനും ഈ രാശിയിൽ പ്രവേശിക്കും. ഇതോടെ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുകായും അതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെടുകയും ചെയ്യും

5 /8

ഇതിലൂടെ ഈ രാശിക്കാരുടെ എല്ലാത്തരം പ്രശ്നങ്ങളും ഇല്ലാതാക്കുക മാത്രമല്ല അവരുടെ സാമ്പത്തിക, സാമൂഹിക, ബൗദ്ധിക, രാഷ്ട്രീയ, ഭാഗ്യം എന്നിവയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും.   

6 /8

ഇടവം (Taurus):  വ്യാഴത്തിൻ്റെയും സൂര്യൻ്റെയും കൂടിച്ചേരലിനൊപ്പം ഈ രാശിയുടെ അധിപനായ ശുക്രനും ഇവിടെ വരുന്നു. ഇതിലൂടെ ആകർഷണം, ഊർജ്ജം, ഉന്നത പഠനം, കുട്ടികൾ, പങ്കാളി, ഭാഗ്യം എന്നിവയിൽ തിളങ്ങാൻ ശുക്രന് അവസരം ലഭിക്കും. ഇവർക്ക് ഈ സമയത്ത് ശുക്രന്റെ സ്പെഷ്യൽ അനുഗ്രഹമുണ്ടാകും, നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ സ്വാധീനിക്കും, നിങ്ങളുടെ ഇണയുടെ പുരോഗതിക്കുള്ള സമയമാണിത്

7 /8

കന്നി (Virgo): പുതിയ വീട് വാങ്ങാൻ ഇവർക്ക് ഈ സമയം യോഗമുണ്ടാകും, സൂര്യൻ, ശുക്രൻ, വ്യാഴം എന്നിവയുടെ സംയോജനം കന്നി രാശിയിലെ വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കും, ഏതെങ്കിലും പരീക്ഷയുടെ ഫലം 19 ന് ശേഷം പ്രഖ്യാപിക്കുകയാണെങ്കിൽ അതിൽ ലഭിക്കുന്ന മാർക്ക് വിദ്യാർത്ഥികളെ അമ്പരപ്പിക്കും, രാഷ്‌ട്രീയരംഗത്ത് സജീവമായ ഈ രാശിക്കാർ ലാഭകരമായ സ്ഥാനത്തായിരിക്കും, ഈ സമയം വിയർക്ക് എം.എൽ.എ,  എം.പി. അല്ലെങ്കിൽ മന്ത്രിസ്ഥാനം ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

8 /8

ധനു (Sagittarius):  ഈ സമയത്ത് ഇവർക്ക് പ്രമോഷനും ഇൻക്രിമെൻ്റും ലഭിക്കും. മൂന്ന് ഗ്രഹങ്ങളുടെ സ്വാധീനം മൂലം ഈ രാശിക്കാരുടെ പ്രവർത്തനങ്ങൾക്ക് ഊർജം ലഭിക്കും,  വിദേശയാത്രകൾ അല്ലെങ്കിൽ വിദേശനാണ്യം എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും, കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും, ജോലി ചെയ്യുന്ന ധനു രാശിക്കാർക്ക് മെയ് 19 ന് ശേഷം എപ്പോൾ വേണമെങ്കിലും സ്ഥാനക്കയറ്റം ലഭിക്കും, ഗ്രഹങ്ങളുടെ അനുയോജ്യതയുടെ ഈ സമയത്ത് ഈ രാശിക്കാർ സ്ഥാനക്കയറ്റത്തിനുള്ള ശ്രമങ്ങൾ തീവ്രമാക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola