ഫുട്ബോൾ ചരിത്രത്തിൽ പെലെയ്ക്കും മറഡോണയ്ക്കും ഒപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് ലയണൽ മെസിയുടെ സ്ഥാനം. യൂറോപ്പിനോട് വിട പറഞ്ഞ് മെസി അടുത്തിടെ എംഎൽഎസിലേയ്ക്ക് ചേക്കേറിയിരുന്നു.
CWC 2023 : ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗ്ലെൻ മാക്സ്വലിന്റെ ഒരു അനയാസ ക്യാച്ച് അഫ്ഗാനിസ്ഥാൻ താരം മുജീപ്-ഉർ-റഹ്മാൻ കൈവിട്ടിരുന്നു. പിന്നീട് മാക്സ്വെലിന്റെ തേരോട്ടമായിരുന്നു
Cricket World Cup 2023 England vs Netherlands : ലോകകപ്പിലെ ഇംഗ്ലാണ്ട് ബാറ്റിങ് ലൈനപ്പിന്റെ രണ്ടാമത്തെ മികച്ച പ്രകടനങ്ങളാണ് ഇന്ന് നെതർലാൻഡ്സിനെതിരെ കാഴ്ചവെച്ചത്
AIFF-Shaji Prabhakaran Issue : ഫിഫാ വിലക്കിന് ശേഷം ഫെഡറേഷന്റെ അധികാരത്തിൽ എത്തിയ കല്യാൺ ചൗമ്പെ ഭരണസമിതിയാണ് ഷാജി പ്രഭാകരൻ എഐഎഫ്എഫിന്റെ ജനറൽ സെക്രട്ടറിയായ ചുമതലപ്പെടുത്തിയത്
Cricket World Cup 2023 England vs Netherlands : ലോകകപ്പിൽ ആകെ ഒരു മത്സരം മാത്രം ജയിച്ചിട്ടുള്ള നിലവിലെ ചാമ്പ്യന്മാർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്
Cricket World Cup 2023 : ടൈം ഔട്ടിലൂടെ ഷക്കീബ് അൽ ഹസൻ നേരത്തെ എയഞ്ചലോ മാത്യൂസിനെ പുറത്താക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ലങ്കൻ താരത്തിന്റെ വിക്കറ്റ് നേട്ടവും ആ വൈറൽ സെലിബ്രേഷനും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.