നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നമ്പി രാജേഷിന്റെ കുടുംബം എയർ ഇന്ത്യ എക്സ്പ്രസ്സിന് സന്ദേശം അയച്ചിരുന്നു. അതിനു മറുപടിയായാണ് എയർ ഇന്ത്യ സന്ദേശം അയച്ചിരിക്കുന്നത്.
Air India Express Crisis: മുന്നോറോളം ജീവനക്കാരാണ് ആരോഗ്യ പ്രശ്നം പറഞ്ഞ് കൂട്ട അവധിയെടുത്തത്. നൂറിലേറെ വിമാന സർവ്വീസുകൾ എയർ ഇന്ത്യയ്ക്ക് റദ്ദാക്കേണ്ടി വന്നു.
Air India Issue: 90 ഓളം വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. യാത്രക്കാർ പെട്ടെന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞു.
Heavy Rain In UAE: ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു
Tel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
DGCA fines Air India: ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി, വിമാന ജീവനക്കാരുടെ വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനാണ് എയർലൈൻസിന് പിഴ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Air India Namsate World Sale Ticket Fares : അഭ്യാന്തര വിമാനയാത്രയ്ക്കായിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയായി എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് 1799 രൂപയാണ്
Air India Fine news: എയർ ഇന്ത്യയുടെ ദീർഘദൂര സർവ്വീസുകളിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നില്ലെന്നാപരോപിച്ച് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ഡിജിസിഎ അന്വേഷണം നടത്തി വരുകയായിരുന്നു.
കനത്ത മൂടൽമഞ്ഞുള്ള സാഹചര്യങ്ങൾക്കിടയിലും ഡൽഹിയിലേക്കുള്ള വിമാനങ്ങളിൽ CAT III സാങ്കേതിക വിദ്യയിൽ പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചതിനാണ് എയർ ഇന്ത്യയ്ക്കും DGCA നോട്ടീസ് അയച്ചത്.
Air India Winter Plan: എയർ ഇന്ത്യ, 30 ലധികം വിമാനങ്ങളും 400ലധികം ആഭ്യന്തര, അന്തർദേശീയ വിമാന സര്‍വീസുകളുമാണ് ശൈത്യകാല പരിപാടിയില്‍ (Air India Winter Plan) നടപ്പാക്കുന്നത്
കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ അധിക സര്‍വീസ് ആരംഭിക്കുന്നതിന് പിന്നാലെ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഫ് സീസണില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കുറവ് വരുത്തിയിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.