Tripura Violence Updates: ആക്രമണത്തിൽ പടിഞ്ഞാറൻ ത്രിപുരയിലെ റാണിർബസാർ ജില്ലയിലെ 16 വീടുകളും നിരവധി വാഹനങ്ങളും ഒരു കൂട്ടം ആളുകൾ തീവെച്ച് നശിപ്പിച്ചതായി പോലീസ് പറഞ്ഞു.
ഇതിനു മുമ്പും ഈ സ്ത്രീക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. ഒരിക്കൽ ഇവരുടെ സാരിയിൽ ഡീസൽ ഒഴിച്ച് കത്തിച്ചതായും പറയുന്നു. ആ സംഭവത്തിൽ സ്വകാര്യ ഭാഗങ്ങളിലടക്കം അവർക്ക് പൊള്ളലേറ്റിരുന്നു.
Street Dog Attack: പരിക്കേറ്റവരിൽ അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കമുണ്ട്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്.
Idukki Crime News: കഴിഞ്ഞ ദിവസം ഭാര്യാ മാതാവിനെയും ചെറുമകളെയും തീ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി വീണ്ടും പൈനാവിൽ എത്തി. ഇതിന് ശേഷം, വീടുകൾക് നേരെ ആക്രമണം നടത്തുകയായിരുന്നു.
Israel Attack: മാധ്യമ പ്രവർത്തകർ എക്സിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ദേർ അൽ ബലായിലെ അൽ അഖ്സ ആശുപത്രിയിലേക്ക് പരിക്കേറ്റവരുടേയും മരിച്ചവരുടെ മൃതദേഹങ്ങളുടേയും നീണ്ട നിര കാണാമായിരുന്നു.
നാളെ കോടതി വീണ്ടും റൂബിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന് കോടതിയില്‍ വ്യക്തമാക്കി.
പരിക്കേറ്റ് ചികിത്സ തേടിയ വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20) ആണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം മടങ്ങിയെത്തി നഴ്സിങ് അസിസ്റ്റന്റ്നെ മര്‍ദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.
Thodupuzha Death: പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും നടന്നത്.
Kochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
കൽപ്പറ്റ, വേങ്ങപ്പളളി, വൈശാലി വീട്ടിൽ അശ്വിൻ കുമാർ, കൽപ്പറ്റ, തുർക്കി, ചാലിപ്പടി വീട്ടിൽ ഷാഹുൽ ഹമീദ് എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.