Jammu Kashmir Terror Attack: സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ് മോർ തുരങ്കത്തിൽ പ്രവർത്തിക്കുന്ന നിർമാണ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്
ജമ്മു കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ വെടിയുതിര്ത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നൽകുന്നവര്ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട് സംഭാവനയായി ലഭിച്ച മുട്ട അപ്രതീക്ഷിത നേട്ടം നൽകി. 2.26 ലക്ഷം രൂപയ്ക്കാണ് മുട്ട ലേലത്തിൽ പോയത്. ജമ്മു കാശ്മീരിലെ സോപോർ എന്ന സ്ഥലത്തെ മൽപോറ ഗ്രാമത്തിലാണ് ഈ സംഭവം
Boat Capsized In Jammu Kashmir: ജമ്മുകശ്മീരിൽ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം; കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Jammu Road Accident: അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് , സിവിൽ ക്വിക്ക് റെസ്പോൺസ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
PM Modi In Jammu Kashmir: ഇത് 2019 ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജമ്മുകശ്മീർ സന്ദർശനമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് താഴ്വരയിൽ കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രേതങ്ങളുടെ സ്വർഗം എന്ന് വിളിക്കുന്ന ജമ്മു കശ്മീരിലെ താഴ്വരകളിൽ മഞ്ഞ് വൻതോതിൽ വർധിച്ചിട്ടുണ്ട്. തണുത്ത കാറ്റ് ശക്തി പ്രാപിച്ചു. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. മൈനസ് 3.8 ഡിഗ്രിയാണ് ശ്രീനഗറിലെ ഇന്നത്തെ കുറഞ്ഞ താപനില. ജമ്മുവിലാണ് ഏറ്റവും കുറഞ്ഞ താപനില.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.