Kerala Rain Crisis: 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ (Piyush Goyal) മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്.
സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം
Idukki Dam Opening - 2395 അടിയിൽ ജലനിരപ്പ് എത്തിക്കുകയാണ് ലക്ഷ്യം. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുന്നത്. 2018-ൽ തുറന്നപ്പോൾ 16 ദശലക്ഷമായിരുന്നു പുറത്തേക്ക് വന്നിരുന്ന വെള്ളം.
മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിൻ. DMK ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Rain Crisis- തങ്ങൾ ഇത്രയും നാൾ കൂട്ടിവെച്ചതാണ് ഒരു നിമിഷം കൊണ്ട് ഒഴുകി പോയതെന്നാണ് വീടിന്റെ ഉടമസ്ഥരായ കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിനും ഭാര്യ പുഷ്പയും പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.