Theft Gang Arrested: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ റയില്വേസ്റ്റേഷന് പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം പിടിയിലായത്.
Crime News: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ് ആഷിക്. സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്. ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം ഇയാൾ പകര്‍ത്തിയതായാണ് പരാതി
Murder Attempt: ഷാജുവിന്റെ അയൽവാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളർന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനായി സുനിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു
Kottiyam Accidnet: ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം നടന്നത്. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു മരണമടഞ്ഞ രാജീവ്
Kochukuttippuram Accident Video: സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ മേലെ വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് സന്ധ്യ
Kollam Thattukada Attack: ഓംലെറ്റ് ഓർഡർ ചെയ്തപ്പോൾ കിട്ടാൻ അല്‍പ്പം താമസിക്കുമെന്ന് കടക്കാരൻ പറഞ്ഞു. ഇതാണ് ഒടുക്കം കയ്യാങ്കളിയിൽ കലാശിച്ചത്. കൊല്ലം ഇടക്കുളങ്ങര സ്വദേശിയായ ഗോപകുമാറിന്റെ കടയാണ് ലഹരിസംഘം അടിച്ചു തകർത്തത്.
Three arrested for attacking Police officers in Kollam: വനിത എസ്ഐ ആൾകൂട്ടത്തിലേക്കിറങ്ങി തിക്കിലും തിരക്കിലും പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.