Shukra Nakshatra Parivartan 2024: ശുക്രൻ ഉടൻ തന്നെ ബുധൻ്റെ നക്ഷത്രമായ തൃക്കേട്ട നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ കന്നിയുൾപ്പെടെയുള്ള ഈ രാശിക്കാർക്ക് വാൻ നേട്ടങ്ങൾ ഉണ്ടാകും.
Diwali 2024: ഇത്തവണത്തെ ദീപാവലിയിൽ 2 ഗ്രഹങ്ങൾ ചേർന്ന് 3 രാശിക്കാരുടെ ജീവിതത്തിൽ ഡബിൾ ധമാക്ക കൊണ്ടുവരും. ദീപാവലി സമയത്ത് വ്യാഴ-ശനിയുടെ വക്രഗതി ഇവർക്ക് നൽകും വൻ നേട്ടങ്ങൾ.
Mool Trikona Rajayoga: ജ്യോതിഷ പ്രകാരം ബുധ ശുക്ര ശനി ഗ്രഹങ്ങൾ അവരുടെ മൂല ത്രികോണ രാശിയിൽ സ്ഥിതി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് കരിയറിലും ബിസിനസ്സിലും വലിയ സാമ്പത്തിക നേട്ടമുണ്ടാകും.
Budhaditya Yoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം ശരിക്കും ഒരു പ്രധാനപ്പെട്ട പ്രതിഭാസമാണ്. ഓരോ കാലയളവിലെയും ഭാഗ്യരാശികളെ നിര്‍ണ്ണയിക്കുന്നതില്‍ ഗ്രഹ സംക്രമണങ്ങള്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്
Jupiter Nakshatra Transit 2024: മകയിരം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്കുള്ള വ്യാഴത്തിന്റെ സഞ്ചാരം ചില രാശിക്കാരുടെ ജീവിതത്തിൽ അത്ഭുത മാറ്റങ്ങൾ കൊണ്ടുവരും.
Ganesh Chaturthi Today 2024: ഇന്ന് ഗണേശ ചതുർത്ഥി മുതൽ ഗണേശോത്സവം ആരംഭിക്കുകയാണ്. ഗണേശോത്സവത്തിന്റെ തുടക്കം തന്നെ 4 അപൂർവ്വ യോഗങ്ങൽ നടക്കുകയാണ്. ഇത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. അവർക്ക് ജീവിതത്തിൽ അപാര സമ്പത്തും സന്തോഷവും ലഭിക്കും.
Shukra Gochar Creates Neechabhanga Rajaygoa: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്തു തന്നെ രാശി, നക്ഷത്ര പരിവര്‍ത്തനങ്ങള്‍ നടത്തുകയും അതിലൂടെ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.