Maruti Swift CNG: കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൈലേജ് കിട്ടുന്ന ഒരു വാഹനം എന്ന സാധാരണക്കാരുടെ സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കുന്നതാണ് മാരുതിയുടെ ഈ പുതിയ വാഗ്ദാനം
ഒരു കിലോ സിഎൻജിക്ക് 32 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സി സീരിസ് എൻജിനിൽ സിഎൻജി കിറ്റുമായി എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ മാരുതി പുറത്തുവിട്ടിട്ടില്ല
കാറിന്റെ സാന്നിധ്യത്തെക്കുറിച്ച് കാൽനടയാത്രക്കാർക്കും സമീപമുള്ള വാഹനങ്ങൾക്കും മുന്നറിയിപ്പ് നൽകി കാൽനട യാത്രികരുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് AVAS കൊണ്ട് ലക്ഷ്യമിടുന്നത്
Budget Cars in India: മാരുതി സുസുക്കിയുടെ വാഹനങ്ങൾ ജനപ്രിയമാണ്, കാരണം കമ്പനിയുടെ മിക്ക കാറുകളും ഇന്ത്യൻ മധ്യവർഗത്തെ മനസ്സിൽ വച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.