India vs South Africa ODI Team : മുഹമ്മദ് ഷമ്മിയെ ഒഴികെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ റിസർവ് താരങ്ങളായ ശ്രെയസ് ഐയ്യർ, ദീപക് ചഹർ, രവി ബിഷ്നോയി എന്നീ താരങ്ങൾക്ക് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്
Sanju Samson vs Sreesanth : ഐപിഎല്ലിനൊപ്പം സഞ്ജു കൂടുതൽ കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.
മലയാളികളുടെ ജനപ്രിയ നടനാണ് ജയറാം. ചെന്നൈ സ്ഥിരതാമസമാണ് താരവും കുടുംബവും. ഇവരുടെ വീട്ടില്ലേക്ക് ഇന്നൊരു പ്രതീക്ഷിക്കാത്ത അതിഥി എത്തിയതിനെ കുറിച്ചാണ് ജയറാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതാരാണെന്നല്ലേ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസണും ഭാര്യ ചാരുലതയുമാണ് ജയറാമിന്റെ വീട്ടിലെത്തിയത്.
Sanju Samson: ഇത്രയും സപ്പോർട്ട് ജന്മനാട്ടിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. മാച്ച് ഇല്ലാതാക്കാൻ ഒന്നും തന്റെ ആരാധകർ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും സഞ്ജു പറഞ്ഞു.
Sanju Samson on His Omission From T20 World Cup 2022 : സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിനെതിരെയുള്ള പ്രതിഷേധം കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 മത്സരത്തിൽ പ്രകടമാക്കുമെന്ന് ഒരു വിഭാഗം സഞ്ജുവിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തിരുന്നു.
IPL Teams Contribution to India T20 World Cup Squad : ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിൽ നിന്നും ആർസിബിയിൽ നിന്നുമാണ്.
T20 World Cup Indian Team : മലയാളികൾക്ക് നിരാശ നൽകി ലോകകപ്പ് ടീമിലെ സഞ്ജു സാംസണിന്റെ അഭാവം. കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ പോലും സെലക്ടർമാർ മലയാളി താരത്തെ പരിഗണിച്ചില്ല.
Sanju Samson Interview : ഹാരരെയിൽ പുരോഗമിക്കുന്ന ഇന്ത്യയുടെ സിംബാബ്വോ പര്യടനത്തിനിടെ താരം സോണി സ്പോർട്സ് നെറ്റുവർക്കിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം അറിയിക്കുന്നത്.
India vs Zimbabwe : 43 റൺസെടുത്ത് മത്സരത്തിലെ ടോപ് സ്കോററായ സഞ്ജു സാംസൺ ആണ് മാൻ ഓഫ് ദി മാച്ച്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് കെ.എൽ രാഹുലും സംഘവും സ്വന്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.