Heavy Rain In UAE: യുഎഇയിൽ കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

UAE Rain Alert: രാജ്യത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ സന്ദേശം അയച്ചിട്ടുണ്ട്

  • Zee Media Bureau
  • Feb 13, 2024, 12:25 PM IST

UAE sees heavy rainfall, severe weather to continue through today

Trending News