Cinnamon Water with Honey

കറുവപ്പട്ട വെള്ളത്തിൽ കുറച്ച് തേൻ ചേർത്ത് കുടിച്ചോളൂ.. ഗുണം ഏറെ!

';

പോഷക​ഗുണങ്ങൾ

കറുവപ്പട്ട ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സു​ഗന്ധവ്യഞ്ജനമാണ്. വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് കറുവപ്പട്ട കിടുവാണ്

';

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന പലരും ഉണ്ട് അല്ലെ? എന്നാൽ ഇനി ഈ വെള്ളത്തിൽ അൽപം തേൻ കൂടി ചേർത്ത് കുടിച്ചോളൂ

';

വിശപ്പ് കുറയ്ക്കാൻ

തേൻ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുപോലെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് തേൻ കഴിക്കുന്നത് കലോറി കുറയ്ക്കാനും സഹായിക്കും

';

ആരോഗ്യകരമായ കൊഴുപ്പുകൾ

ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ തേനിൽ അടങ്ങിയിട്ടുണ്ട്

';

ശരീരഭാരം കുറയ്ക്കാൻ

തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും

';

വൈറൽ അണുബാധകൾ

തേൻ കഴിക്കുന്നത് വൈറൽ അണുബാധകൾ തടയാൻ സഹായിക്കും

';

വിസറൽ കൊഴുപ്പ്

കറുവാപ്പട്ട ഉപയോ​ഗിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും ഒപ്പം ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്

';

രക്തസമ്മർദ്ദം, കൊളസ്ട്രോൾ

കറുവാപ്പട്ടയിലെ ആൻ്റിമൈക്രോബയൽ, ആൻ്റിപാരാസിറ്റിക് ഗുണങ്ങൾ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിന് സഹായിക്കും

';

എൽഡിഎൽ കൊളസ്ട്രോൾ

കറുവപ്പട്ട, തേൻ എന്നിവ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും ഒപ്പം എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

';

തയ്യാറാക്കേണ്ട വിധം

ഒരു കപ്പ് വെള്ളം തിളപ്പിക്കുക ശേഷം അതിലേക്ക് ഒരു കഷ്ണം കറുവപ്പട്ട ചേർക്കുക അഞ്ച് മിനുട്ട് നേരം തിളിപ്പിക്കുക. ശേഷം ഈ വെള്ളം തണുപ്പിക്കുക. വെള്ളം തണുത്തതിന് ശേഷം അതിലേക്ക് അര സ്പൂൺ തേൻ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം കുടിക്കുക.

';

ഇത് രാത്രി കിടക്കുന്നതിന് മുമ്പ് കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം. നല്ല ഉറക്കം കിട്ടുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും ഈ പാനീയം കിടുവാണ്

';

VIEW ALL

Read Next Story