Gajalakshmi Rajayoga

ഗജലക്ഷ്മി യോഗത്തിലൂടെ ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം

';

Gajalakshmi Rajayoga Impact

ജ്യോതിഷ പ്രകാരം ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിക്കും. അതുപോലെ ശുക്രൻ മെയ് 19 ന് ഇടവ രാശിയിൽ പ്രവേശിക്കും ഇതിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും

';

Guru Shukra Yuti

വ്യാഴവും ശുക്രനും കേന്ദ്ര ഭാവത്തിലോ അല്ലെങ്കിൽ മുഖാമുഖമോ അതുമല്ലെങ്കിൽ നാലും ഏഴും ഭാവത്തിൽ ആകുമ്പോഴൊക്കെയാണ് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്

';

Gajalakshmi Yoga Impact

ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഒപ്പം ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാവും. ആ രാശികൾ ഏതൊക്കെ അറിയാം...

';

മേടം (Aries)

ഈ രാശിക്കാർക്ക് ഗജലക്ഷ്മി രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, നിങ്ങളെ നല്ല ഊർജ്ജമുള്ളവരായി കാണപ്പെടും. വ്യക്തിത്വം തിളങ്ങും

';

ചിങ്ങം (Leo)

ഈ രാജയോഗം ചിങ്ങ രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ ജോലി തേടുന്നുണ്ടെങ്കിൽ നല്ലൊരു ജോലി ലഭിക്കാനുള്ള അവസരം ഉണ്ട്

';

ധനു (Sagittarius)

ഈ രാശിക്കാർക്കും ഗജലക്ഷ്മി രാജയോഗം വളരെയധികം അനുകൂലമായിരിക്കും. ഈ സമയം നിങ്ങൾക്ക് കുറച്ചു വലിയ ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. വ്യാപാരികൾക്ക് പുതിയ ഒരു ഡീൽ ലഭിക്കാനുള്ള സാധ്യതയുണ്ട്

';

VIEW ALL

Read Next Story