Budh Margi

ബുധൻ നേർരേഖയിൽ; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

';

Budh Gochar

ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്

';

Budh Margi Effect

ചന്ദ്രനും കേതുവും ഒഴികെ മറ്റെല്ലാ ഗ്രഹങ്ങളും ബുധന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ബുധന് ഒരു ദോഷവും വരുത്തുന്നില്ല

';

Budh Margi Impact

ഈ ഗ്രഹം പ്രത്യേകിച്ച് സൂര്യനുമായി സമ്പർക്കം പുലർത്തുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അസ്തമയത്തിലാണെങ്കിലും ഈ ഗ്രഹം ശുഭ ഫലങ്ങൾ നൽകും.

';

Budh Margi 2024

ജാതകത്തിൽ ബുധൻ ശുഭസ്ഥാനത്ത് നിൽക്കുന്നവർക്ക് സമ്പത്ത്, സുഖഭോഗങ്ങൾ തുടങ്ങിയ പ്രത്യേക നേട്ടങ്ങൾ സ്വയമേവ ലഭിക്കും

';

ബുധൻ നേർരേഖയിൽ

ബുധൻ ഏപ്രിൽ 25 മുതൽ നേർരേഖയിൽ സഞ്ചരിക്കുകയാണ്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...

';

മേടം (Aries)

മേട രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും, വരുമാനത്തിനുള്ള പുതിയ വഴികളും സ്രോതസ്സുകളും തെളിയും, ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനേട്ടം ഉണ്ടാകും

';

കന്നി (Virgo)

ഈ രാശിയിലുള്ളവർ വിനോദത്തിനായി സമയം ചെലവഴിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

';

വൃശ്ചികം (Scorpio)

ഈ രാശിക്കാർക്ക് നല്ലൊരു ജോലി ലഭിക്കാൻ സാധ്യത, നല്ല വരുമാനം ഉണ്ടാകും, ഉദ്യോഗസ്ഥരുടെ അനുഗ്രഹവും സപ്പോർട്ടും ഉണ്ടാകും, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് സ്ഥാനമാനങ്ങൾ ലഭിക്കും

';

VIEW ALL

Read Next Story