പിറന്നാൾ

എല്ലാ വ്യക്തികളുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് പിറന്നാള്‍

';

നേട്ടവും കോട്ടവും

ആഴ്ചയിലെ ഏത് ദിവസം പിറന്നാള്‍ വന്നാലും അതിന് ചില നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും എന്നാണ് വിശ്വാസം

';

തിങ്കൾ

തിങ്കളാഴ്ച പിറന്നാള്‍ വന്നാല്‍ മൃഷ്ടാനമാണ് ഫലമെന്ന് പറയപ്പെട്ടു

';

ചൊവ്വ

പിറന്നാള്‍ ചൊവ്വാഴ്ചയാണെങ്കില്‍ വ്യാധി ഉണ്ടാകുമെന്നാണ് വിശ്വാസം

';

ബുധൻ

ബുധനാഴ്ചയാണ് പിറന്നാളെങ്കില്‍ വിദ്യാനേട്ടം ഫലമായി പറയുന്നു

';

വ്യാഴം

വ്യാഴാഴ്ച പിറന്നാള്‍ ദിനമാണെങ്കില്‍ വസ്ത്രലഭം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്

';

വെള്ളി

വെള്ളിയാഴ്ച പിറന്നാള്‍ വന്നാല്‍ സൗഭാഗ്യമാണ് ലഭിക്കുക

';

ശനി

ജന്മദിനം ശനിയാഴ്ച ആണെങ്കില്‍ മാതാപിതാക്കള്‍ക്ക് അരിഷ്ടത ഉണ്ടാകും

';

ഞായർ

ഞായറാഴ്ചയാണ് പിറന്നാളെങ്കില്‍ ദൂരയാത്രയാണ് ഫലമെന്ന് പറയപ്പെടുന്നു

';

VIEW ALL

Read Next Story