Shash Mahapurush Rajayoga

ശശ് മഹാപുരുഷ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!

';

Shani Gochar In Aquarius

ശനി ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറാറുണ്ട്. ഇതിന്റെ ഫലം 12 രാശിക്കാരിലും ഏതെങ്കിലുമൊക്കെ രീതിയിൽ ബാധിക്കും. ജ്യോതിഷപ്രകാരം വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി

';

Shani Gochar Impact

ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ ശനിക്ക് രണ്ടര വർഷത്തെ സമയമെടുക്കും. ഒരു രാശിയിൽ നിന്നും നീങ്ങി തിരിച്ച് ആ രാശിയിലെത്താൻ ശനിക്ക് 30 വർഷത്തെ സമയമെടുക്കും

';

Shash Mahapurusha Yoga Impact

നിലവിൽ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു.

';

Shash Mahpurusha Yoga

ഈ അപൂർവ്വ രാജയോഗത്തെ പഞ്ചമഹാപുരുഷ രാജയോഗങ്ങളായിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും

';

Rajayoga In Aquarius

ജ്യോതിഷപ്രകാരം ശനി എപ്പോഴാണോ സ്വന്തം രാശിയായ കുംഭത്തിൽ ഇരിക്കുന്നുവോ അല്ലെങ്കിൽ തന്റെ ഉച്ച രാശിയായ തുലാത്തിൽ കേന്ദ്ര ഭാവത്തിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോഴാണ് ഈ രാജയോഗം ഉണ്ടാകുന്നത്

';

Shani Gochar

ശനി നിലവിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ എല്ലാ രാശിക്കാരിലും ഇതിന്റെ ഫലം ലഭിക്കും. എങ്കിലും തിളങ്ങുന്ന ആ രാശികളെ കുറിച്ച് അറിയാം...

';

കുംഭം (Aquarius)

ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാരിൽ എല്ലാ മേഖലയിലും വിജയവും ഒപ്പം ധനലാഭവും ഉണ്ടാകും

';

വൃശ്ചികം (scorpio)

ഈ രാശിക്കാരിലും രാജയോഗം വളരെയധികം പോസിറ്റിവിറ്റി ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും, കോടതി കാര്യങ്ങളിൽ വിജയം എന്നിവയുണ്ടാകും

';

മകരം (Capricorn)

ഈ രാശിക്കാർക്ക് ഏഴര ശനിയുടെ അവസാന ഭാഗം നടക്കുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് വിശേഷ ലാഭമുണ്ടാകും, വ്യാഴത്തിന്റെ നക്ഷത്രത്തിൽ ഇരിക്കുന്നതുകൊണ്ട് ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും

';

VIEW ALL

Read Next Story