Shani Vakri 2024

ശനി വക്രിയിലൂടെ 139 ദിവസം ഇവർക്ക് നേട്ടങ്ങൾ മാത്രം!

';

Lord Shani

കർമ്മഫല ദാതാവും നീതിയുടെ ദൈവവുമായി ശനി 139 ദിവസം വക്രഗതിയിൽ ചലിക്കും

';

Shani Gochar 2024

ശനിയുടെ പ്രതിലോമ ചലനം ഇപ്പോഴും ദോഷകരമായിരിക്കില്ല. വക്രി ശനി ഈ രാശിക്കാർക്ക് ശുഭവും ഗുണകരവുമായ ഫലങ്ങൾ ലഭിക്കും.

';

Shani Vakri 2024

ശനിയെ കർമ്മത്തിനനുസരിച്ചു ഫലം നൽകുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിയുടെ സഞ്ചാര കാലയളവിൽ ചിലപ്പോൾ നേർരേഖയിലും മറ്റു ചിലപ്പോൾ വക്രഗതിയിലും ചലിക്കും.

';

Saturn Retrogrde

ശനി വിപരീത രീതിയിൽ ചലിക്കുന്നതിനെയാണ് ശനി വക്രി എന്ന് പറയുന്നത്. ഈ അവസ്ഥയിൽ ശനി വളരെ വിനാശകരമായിരിക്കും എന്നാണ് പറയുന്നത്. എന്നാൽ അത് തീർത്തും ശരിയല്ല

';

Shani Vakri Impact

ജൂൺ 30 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് 139 ദിവസം വരെ തുടരും. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് വളരെ ശുഭകരമായ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

';

കന്നി (virgo)

വക്ര ശനി ഈ രാശിക്കാർക്ക്ക്കും വലിയ ഗുണം നൽകും. ഈ രാശിക്കാർക്ക് പല സ്രോതസ്സുകളിൽ നിന്നും ധനനേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയുള്ളവർക്ക് സ്ഥല മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട് അത് പ്രമോഷനോടൊപ്പം ആയിരിക്കും.ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കും.

';

തുലാം (Libra)

തുലാം ഈ രാശിക്കാരുടെ ജീവിതത്തിൽ ശനി വക്രി വലിയ മാറ്റങ്ങളുണ്ടാക്കും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാക്കും. അത് അവരുടെ ജീവിതനിലവാരം ഉയർത്തും

';

മീനം (Pisces)

മീനം രാശിക്കാർക്ക് ശനി വക്രിയിലൂടെ നിക്ഷേപവുമായി ബന്ധപ്പെട്ട ജോലികളിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. പഴയതും പുതിയതുമായ നിക്ഷേപങ്ങളിൽ നിന്ന് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും

';

VIEW ALL

Read Next Story