Mangal Rashi Parivartan

ചൊവ്വയുടെ രാശിമാറ്റം ഇവർക്ക് നൽകും അത്ഭുത നേട്ടങ്ങൾ!

';

Mars Transit In Aries

മേട രാശിയിൽ ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഇവർക്ക് തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാകും.

';

Mangal Gochar 2024

ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് വളരെ പ്രധാന സ്ഥാനം തന്നെ നൽകിയിട്ടുണ്ട്. ഗ്രഹങ്ങളുടെ സേനാപധി എന്നാണ് ചൊവ്വയെ അറിയപ്പെടുന്നത് തന്നെ. ചൊവ്വ മേടം വൃശ്ചികം രാശിയുടെ അധിപനാണ്

';

Mars Transit Benefits

ഈ ഗ്രഹത്തെ ശക്തി, സാഹസം, പരാക്രമം, ഊർജ്ജം, ഭൂമി, സഹോദരൻ, ശൗര്യം, ആദരവ് എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. ജൂൺ 1 ന് ചൊവ്വ മേട രാശിയിൽ പ്രവേശിക്കും.

';

Mangal Gochar Impact

ഇതിലൂടെ എല്ലാ രാശിക്കാരിലും ഗുണ ദോഷ ഫലങ്ങൾ ഉണ്ടാകും. ചൊവ്വയുടെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...

';

മേടം (Aries)

മേട രാശിക്കാർക്ക് ഈ രാശിമാറ്റം വലിയ നേട്ടങ്ങള നൽകും, വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ, പുതിയ ജോലി, ബിസിനസിൽ ലാഭം, വിദേശത്ത് പോകാനുള്ള യോഗം എന്നിവയുണ്ടാകും

';

കുംഭം (Aquarius)

ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. നിക്ഷേപത്തിൽ ലാഭമുണ്ടാകും,വ്യാപാരത്തിൽ സമയം നല്ലതാണ്, കോടതി കാര്യങ്ങളിൽ നേട്ടമുണ്ടാകും, ജോലിയിൽ പ്രമോഷൻ, വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും

';

മീനം (Pisces)

മേടത്തിൽ ചൊവ്വയുടെ സംക്രമണം മീന രാശിക്കാർക്കും ജോലിസ്ഥലത്ത് ഉന്നത പദവി, ശത്രുക്കളിൽ വിജയം, വിദേശത്ത് പോകാനുള്ള യോഗം എന്നിവയുണ്ടാകും.

';

VIEW ALL

Read Next Story