Mangal Shukra Gochar 2024

ചൊവ്വ-ശുക്ര സംക്രമണത്തോടെ ഇവർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!

';

Grah Gochar

ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും

';

Shukra Gochar

ഏപ്രിൽ അവസാനത്തോടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും സമ്പത്ത്, സ്വത്ത്, സൗന്ദര്യം, സ്നേഹം എന്നിവയുടെ ഘടകമായ ശുക്രനും സംക്രമിക്കാൻ പോകുകയാണ്.

';

Mangal Gochar

ഏപ്രിൽ 23 ന് ചൊവ്വ മീനരാശിയിലേക്കും ഏപ്രിൽ 25 ന് ശുക്രൻ മേടരാശിയിലേക്കും പ്രവേശിക്കും. മേടം, വൃശ്ചികം എന്നിവയുടെ അധിപനായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്

';

Mangl Shukra Gochar

ഇതിലൂടെ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഏതൊക്കെയാണ് ആ അഞ്ച് രാശികൾ എന്നറിയാം...

';

മേടം (Aries)

ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം മേടം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജോലി ചെയ്യുന്നവർക്കും സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും ഈ സംക്രമത്തിലൂടെ നിരവധി പ്രയോജനങ്ങൾ ലഭിക്കും

';

ഇടവം (Taurus)

ചൊവ്വ-ശുക്ര സംക്രമണം ഇവർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സഹായിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.

';

കന്നി (Virgo)

ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം ഈ രാശിക്കാർക്ക് അനുകൂലമായേക്കാം. മറഞ്ഞിരിക്കുന്ന ശത്രുക്കളുടെ നാശമുണ്ടാകും. പഴയ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും

';

തുലാം (Libra)

നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുകയാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് ചെലവു കുറയും. ഇതോടൊപ്പം വരുമാനം വർദ്ധിക്കും. ധനസമ്പാദനത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകും.

';

VIEW ALL

Read Next Story