Ruchak Rajayoga 2024

ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങള ലഭിക്കും

';

Ruchak Yoga In Aries

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറി പലതരത്തിലുള്ള ശുഭ യോഗങ്ങളൂം സൃഷ്ടിക്കാറുണ്ട്. അതിന്റെ ഫലം മനുഷ്യ ജീവിതത്തിലും ലോകത്തും പതിക്കും

';

Ruchak Yoga Impact

ജൂൺ തുടക്കത്തിൽ ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ മേട രാശിയിൽപ്രവേശിക്കും. അതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും.

';

Mangal Gochar

ഇതിലൂടെ ഈ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും. ഒപ്പം ഇവരുടെ ഭാഗ്യം തിളങ്ങും. ആ രാശികൾ ഏതൊക്കെ അറിയാം...

';

മേടം (Aries)

രുചക് രാജയഗോത്വം സൃഷ്ടിക്കുന്നതിലൂടെ മേട രാശിക്കാർക്ക് ലാഭം ഉണ്ടാകും. കാരണം ചൊവ്വ ഈ രാശിയിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. മേടത്തിന്റെ അധിപൻ ചൊവ്വയാണ്

';

മകരം (Capricorn)

നിങ്ങൾക്കും ഈ രാജയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. കാരണം ചൊവ്വ നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഈ സമയം ഭൗതിക സുഖങ്ങൾ ലഭിക്കും

';

മീനം (Pisces)

ഈ രാജയോഗം മീന രാശിക്കാർക്കും വലിയ നേട്ടങ്ങൽ നൽകും.ചൊവ്വ നിങ്ങളുടെ രാശിയുടെ ധന-സംസാര ഭാവത്തിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. അതിലൂടെ നിങ്ങൾക്ക് ഈ സമയം ആകസ്മിക ധനലാഭം ഉണ്ടാകും

';

VIEW ALL

Read Next Story