Chathurgrahi Yoga

വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഈ രാശിക്കാർ ശിർക്കും പൊളിക്കും

Ajitha Kumari
Apr 26,2024
';

Chaturgrahi Yoga Impact

ജ്യോതിഷമനുസരിച്ച് മീന രാശിയിൽ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

';

Shukra Budh Rahu Mangal Yuti

ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും സമയാസമയത്ത് അതിന്റെ രാശി മാറുകയും അതിലൂടെ ചതുർഗ്രഹി യോഗമൊക്കെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ശുക്രനും, ബുധനും രാഹുവും മീന രാശിയിലുണ്ട്.

';

Mangal Gochar

ഗ്രഹങ്ങളുടെ സേനാപധി ചൊവ്വയും ഈ രാശിയിലെത്തിയിരിക്കുകയാണ്. ഇതിലൂടെ മീന രാശിയിൽ ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഇതിന്റ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.

';

Chaturgrahi Yoga

എങ്കിലും ഈ 3 രാശിക്കാർക്ക് ഇതിലൂടെ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് ഈ സമയം ധന സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...

';

ഇടവം (Taurus)

ഈ രാശിക്കാർക്ക് ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും. കാരണം ഈ യോഗം ഇടവ രാശിയുടെ വരുമാന ഭാവത്തിലാണ് ഉണ്ടായിരിക്കുന്നത്. അതിലൂടെ നിങ്ങളുടെ വരുമാനം വർധിക്കും

';

മിഥുനം (Gemini)

ചതുർഗ്രഹി യോഗം ഈ രാശിക്കാർക്ക് വളരെയധികം നല്ലതാണ്. ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിലും ബിസിനൽസിലും മികച്ച വിജയം നേടാൻ കഴിയും

';

കർക്കടകം (Cancer)

ഈ രാശിക്കാർക്ക് ഈ യോഗം അടിപൊളി ഫലങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും

';

VIEW ALL

Read Next Story