Cardamom Water: ഏലയ്ക്ക വെള്ളം

ഏലയ്ക്കയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നവരാണോ? നിരവധി ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

';

ഗുണങ്ങൾ

ആരോഗ്യ സംരക്ഷണത്തിന് ഏലയ്ക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്, എന്തൊക്കെയാണ് ഇതിൻറെ ഗുണങ്ങൾ എന്ന് നോക്കാം

';

ദഹനം മുതൽ

ദഹനം മുതൽ നിരവധി ആരോഗ്യ ഘടകങ്ങൾ ഏലയ്ക്കയ്ക്കുണ്ട് ദഹനം മുതൽ നിരവധി ഗുണങ്ങളുണ്ട്

';

പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഏലയ്ക്ക് വെള്ളം വഴി സാധിക്കും

';

രോഗപ്രതിരോധം

രോഗപ്രതിരോധ ശേഷിക്കും ഏലയ്ക്ക വെള്ളം മികച്ചതാണ്

';

ഭാരം നിയന്ത്രിക്കും

ഭാരം നിയന്ത്രിക്കാനും ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളമാണ് ഏറ്റവും നല്ലത്

';

ദഹനം

ദഹനം അടക്കമുള്ള കാര്യങ്ങൾക്കും ഏലയ്ക്കയിട്ട് തിളിപ്പിച്ച വെള്ളം മികച്ചതാണ് (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇതിന് സീ മലയാളം ന്യൂസ് സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story