Bitter Gourd Juice

കയ്പ്പക്ക ജ്യൂസ് കുടിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം

';

കയ്പ്പക്ക

കയ്പ്പക്ക നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പച്ചക്കറിയാണ്

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കയ്പ്പക്ക സഹായിക്കുന്നു.

';

പോഷകങ്ങളാൽ സമ്പന്നം

ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയവ കയ്പ്പക്കയിൽ അടങ്ങിയിരിക്കുന്നു.

';

ശരീരഭാരം

ഇതിൽ നാരുകൾ കൂടുതലാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ദഹനം മെച്ചപ്പെടുത്തുന്നു

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന കയ്പ്പക്ക ദഹനം മെച്ചപ്പെടുത്താൻ മികച്ചതാണ്.

';

പ്രതിരോധ ശേഷി

കയ്പ്പക്കയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

';

കരളിൻറെ ആരോഗ്യത്തിന് മികച്ചത്

കരളിനെ ശുദ്ധീകരിക്കാനും വിഷമുക്തമാക്കാനും കയ്പ്പക്ക സഹായിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

ചർമ്മത്തിൻറെ ആരോഗ്യം

മുഖക്കുരുവിനെ പ്രതിരോധിക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും കയ്പ്പക്ക മികച്ചതാണ്.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story