Cholesterol Tips

കൊളസ്‌ട്രോൾ കുറയ്ക്കാൻ വെറുംവയറ്റിൽ ഈ പാനീയങ്ങൾ സൂപ്പറാ...

';

ഭക്ഷണരീതിയില്‍ മാറ്റം

ആരോഗ്യവും ഭക്ഷണക്രമവുമായി നല്ലൊരു ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നത് പല ആരോഗ്യ പ്രശ്നങ്ങളെയും തടയും

';

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് നല്ലതല്ല. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ട ചില പാനീയങ്ങളെ കുറിച്ച് അറിയാം...

';

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്കാ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

';

മഞ്ഞള്‍ പാല്‍ (Haldi Milk)

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ പാല്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

';

ഗ്രീന്‍ ടീ (Green Tea)

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും

';

സോയ മില്‍ക്ക് (Soya Milk)

രാവിലെ സോയ മില്‍ക്ക് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

';

തക്കാളി ജ്യൂസ് (Tomato Juice)

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്

';

പപ്പായ ജ്യൂസ് (Papaya Juice)

പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും

';

ഇഞ്ചി-നാരങ്ങ (Lemon Ginger)

ഇവ രാവിലെ വെറും വയറ്റില്‍ ഇഞ്ചി-നാരങ്ങ വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും

';

VIEW ALL

Read Next Story