Cholesterol Signals : ശരീരത്തിലെ ഈ മാറ്റങ്ങൾ പറയും നിങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ടോ ഇല്ലയോ എന്ന്

';

നമ്മുക്ക് പിടിക്കപെടുന്ന അസുഖങ്ങൾക്ക് നമ്മുടെ ശരീരം തന്നെ സൂചന നൽകുന്നതാണ്. അതിൽ കൊളസ്ട്രോളിനുള്ള സൂചന എന്തെല്ലാമെന്ന് പരിശോധിക്കാം

';

കാലിന് വേദന- ഒന്ന് നടന്നാൽ പോലും കാലിന് വേദന അനുഭവപ്പെടും. ഇത് കൊളസ്ട്രോളിനുള്ള സാധ്യതയാണ്.

';

മഞ്ഞ നിറം - ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മഞ്ഞനിറം കണ്ടാലും കൊളസ്ട്രോളിനുള്ള സൂചനയാണ്

';

വേദനയില്ലാത്ത മുഴ - കൈമുട്ട്, ഭൃഷ്ഠം, കൈകൾക്കിടിയിൽ വേദനയില്ലാതെ ചില മുഴകൾ കണ്ടാലും കൊളസ്ട്രോളിനുള്ള സാധ്യതയാണ് സൂചന നൽകുന്നത്

';

കാലിന്റെ അടിയിൽ തണുത്തിരിക്കുന്നതും കൊളസ്ട്രോളിനുള്ള സൂചനയാണ്.

';

VIEW ALL

Read Next Story