Health Benefits Of Fish

കിളിമീൻ കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!

';

Benefits Of Fish

കിളിമീൻ ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു മത്സ്യമാണ്

';

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും കിളിമീന്‍ സൂപ്പറാണ്.

';

ആസ്ത്മ

കിളിമീന്‍ കഴിക്കുന്നത് ആസ്ത്മയ്ക്കും നല്ലതാണ് ഒപ്പം ക്യാന്‍സറിനെ ചെറുക്കുന്നതിനും.

';

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കിളിമീൻ നല്ലതാണ്. ഡിപ്രഷനുള്ളവരും കിളിമീൻ കഴിക്കുന്നത് നല്ലതാണ്.

';

ഒമേഗ 3 ഫാറ്റി ആസിഡ്

കിളിമീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത

';

ചര്‍മ്മരോഗങ്ങള്‍

കിളിമീന്‍ കഴിയ്ക്കുന്നതിലൂടെ ചര്‍മ്മരോഗങ്ങള്‍ വരെ ഇല്ലാതാകുമെന്നാണ് പറയുന്നത്

';

VIEW ALL

Read Next Story