രോ​ഗപ്രതിരോധ ശേഷി

രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കുന്നതിനും വിറ്റാമിൻ ഇ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം.

';

അവോക്കാഡോ

ആരോ​ഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയ പഴമാണ് അവോക്കാഡോ.

';

ബ്രോക്കോളി

വിറ്റാമിൻ ഇ ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ നിറഞ്ഞ ഒരു ക്രൂസിഫറസ് പച്ചക്കറിയാണ് ബ്രോക്കോളി.

';

കിവി

കിവി വിറ്റാമിൻ സി സമ്പന്നമായ പഴമാണ്. കിവി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

';

ചീര

വിറ്റാമിൻ ഇ ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുന്ന ഒരു ഇലക്കറിയാണ് ചീര.

';

ബദാം

ബദാം ആരോ​ഗ്യകരമായ കൊഴുപ്പും പ്രോട്ടീനുകളും നാരുകളും നൽകുന്നു.

';

മാമ്പഴം

മാമ്പഴം രുചികരമായ പഴം മാത്രമല്ല, വിറ്റാമിൻ ഇയുടെ മികച്ച ഉറവിടവുമാണ്.

';

VIEW ALL

Read Next Story