Mangoes In India

ഇന്ത്യയിൽ കാണപ്പെടുന്ന എട്ട് തരം മാമ്പഴങ്ങൾ

';

മാമ്പഴം

ഇന്ത്യയിൽ കാണപ്പെടുന്ന എട്ട് തരം മാമ്പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

';

അൽഫോൺസോ മാമ്പഴം

മാമ്പഴങ്ങളുടെ രാജാവ് എന്നാണ് അൽഫോൺസോ മാമ്പഴം അറിയപ്പെടുന്നത്.

';

കേസർ മാമ്പഴം

ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള കേസർ മാമ്പഴം വളരെ രുചികരമാണ്.

';

ലാൻഗ്ര മാമ്പഴം

ലാൻഗ്ര മാമ്പഴം പഴുത്താലും തൊലി പച്ചനിറത്തിൽ തന്നെയാണ് കാണപ്പെടുക. ഇവ രുചികരമാണ്.

';

ദേശേരി മാമ്പഴം

ദേശേരി മാമ്പഴം നീളത്തിലാണ്. ഇവ രുചികരമാണ്.

';

തോതാപുരി മാമ്പഴം

നീളമേറിയ ആകൃതിയും കൂർത്ത അഗ്രവുമുള്ളതാണ് തോതാപുരി മാമ്പഴം.

';

ഹിമസാഗർ മാമ്പഴം

മധുരവും സുഗന്ധവുമുള്ള മാമ്പഴമാണ് ഹിമസാഗർ മാമ്പഴം.

';

നീലം മാമ്പഴം

ഇടത്തരം വലുപ്പമുള്ള ഓവൽ ആകൃതിയിലുള്ളതാണ് നീലം മാമ്പഴം.

';

രസ്പുരി മാമ്പഴം

രസ്പുരി മാമ്പഴം ചെറുതും ഇടത്തരം വലുപ്പത്തിലുമാണ് ഉണ്ടാകുക. ഇവ വളരെ രുചികരമാണ്.

';

VIEW ALL

Read Next Story