തക്കാളിയുടെ ​ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് തക്കാളി.

';

വിറ്റാമിൻ സി നമ്മുടെ ചർമ്മത്തിന് വളരെ ​ഗുണം ചെയ്യുന്ന ഒരു വിറ്റാമിനാണ്. അത് എത്തരത്തിൽ ഉപയോ​ഗക്കണമെന്നല്ലേ അറിഞ്ഞോളൂ.

';

സൺടാൻ മാറ്റുന്നതിന് ഉപയോ​ഗിക്കാവുന്ന ഒരു നല്ല സ്ക്രബ്ബാണ് തക്കാളി. അതിനായി ഒരു തക്കാളി പകുതി മുറിച്ച് അതിന്റെ ഒരു ഭാ​ഗം എടുക്കുക

';

അതിനു ശേഷം അതിനു മുകളിൽ അൽപ്പം പഞ്ചസാര ചേർത്ത് മുഖത്തും ശരീരത്തിലും മെല്ലേ തേച്ചു കൊടുക്കുക.

';

ഇത് ശരീരത്തിലെ സൺടാൻ മാറാൻ വളരെ പ്രയോജനകരമാണ്.

';

തക്കാളി നീരും തൈരു ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്ത് നിറം വർദ്ദിപ്പിക്കാൻ സഹായിക്കും.തക്കാളി നീര് മാത്രം മുഖത്ത് തേയ്ക്കുന്നതും വളരെ നല്ലതാണ്

';

VIEW ALL

Read Next Story