Sleep Tips: ഉറങ്ങണോ

ഉറക്കം കുറവാണോ? സഹായിക്കാൻ ചില ഭക്ഷണ സാധനങ്ങളുണ്ട്

';

ചമോമൈൽ ചായ

ഉറക്ക പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ചമോമൈൽ ടീ മികച്ചതാണ്, ഇതിൽ ആൻ്റിഓക്‌സിഡൻ്റുകൾ, എപിജെനിൻ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്

';

പാൽ

ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പാലിലിലുണ്ട് ഇത് ശരീരത്തിലെ സെറോടോണിൻ വർദ്ധിപ്പിക്കാൻ സഹായിക്കും

';

ബദാം

മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടമാണ് ബദാം. ശരീരത്തെ വിശ്രമിക്കാനും സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും, ഇത് നല്ല ഉറക്കം നൽകുന്നു.

';

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ ട്രിപ്റ്റോഫാനും മഗ്നീഷ്യവും കൂടാതെ, ഈന്തപ്പഴം പ്രകൃതിദത്ത പഞ്ചസാരയുടെ നല്ല ഉറവിടമാണ്, ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കും

';

ശ്രദ്ധിക്കൂ

ശ്രദ്ധിക്കൂ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം ന്യൂസ് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story