Bournvita: എന്ത് പറ്റി ബോൺ വിറ്റക്ക്

പലർക്കും കുട്ടിക്കാല നൊസ്റ്റു കൂടിയാണ് ബോൺവിറ്റ, എന്നാൽ ബോൺ വിറ്റക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ

';

പഞ്ചസാര

ബോണ്‍വിറ്റയിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെന്നത് കണ്ടെത്തലിലാണ് പുതിയ നടപടി

';

എന്‍സിപിസിആര്‍

എന്‍സിപിസിആര്‍ നടത്തിയ അന്വേഷണത്തിലാണ് ബോൺവിറ്റയിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയത്

';

ഹെൽത്ത് ഡ്രിങ്ക്

ബോൺവിറ്റയെ ഹെൽത്ത് ഡ്രിങ്കുകളുടെ ശ്രേണിയിൽ നിന്ന് ഒഴിവാക്കാനാണ് നിർദ്ദേശം, എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകൾക്കും ഉത്തരവ് പോയി കഴിഞ്ഞു

';

ഫുഡ് സേഫ്റ്റി

പവർ സപ്ലിമെൻറുകളുള്ള പാനീയങ്ങൾ ഹെൽത്ത് ഡ്രിങ്കുകളാക്കുന്നതിനെതിരെ നേരത്തെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി നേരെ മുന്നറിയിപ്പ് നൽകിയിരുന്നു

';

ഇനി മുതൽ

ഇനി മുതൽ ബോൺ വിറ്റ ഒരു ഹെൽത്ത് ഡ്രിങ്ക് ആയിരിക്കില്ലെന്നതാണ് ഇതിലൂടെയുണ്ടായ ഏറ്റവും പ്രധാന മാറ്റം

';

VIEW ALL

Read Next Story