നിശ്ചിത വരുമാനം

മുതിർന്ന പൗരന്മാർ എല്ലാ മാസവും ഒരു നിശ്ചിത വരുമാനം നൽകുന്ന റിട്ടയർമെൻ്റ് ഓപ്ഷനുകൾ തിരയാറുണ്ട്

';

സ്റ്റോക്ക് മാർക്കറ്റ്

സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താൻ താത്പ്പര്യമുള്ളവരുടെ എണ്ണവും കുറവല്ല

';

പ്രതിമാസ വരുമാനം

ചെറിയ നിക്ഷേപങ്ങളിലൂടെ പ്രതിമാസ വരുമാനം നേടാൻ കഴിയുന്ന 5 പ്രതിമാസ പെൻഷൻ പദ്ധതികളെ കുറിച്ച് അറിയാം

';

1. Senior Citizens Savings Scheme Account (SCSS)

പ്രതിവർഷം 8.20% പലിശ ലഭിക്കുന്ന ഈ പദ്ധതിയിൽ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാം. ലോക്ക്-ഇൻ കാലയളവ് 5 വർഷം

';

Atal Pension Yojana

ഈ പദ്ധതി 60 വയസ്സിന് ശേഷം 1,000 - 5,000 രൂപ വരെ പ്രതിമാസ വരുമാനം നൽകുന്നു. അപേക്ഷകരുടെ പ്രായ പരിധി 18-40 വയസ്

';

Post Office Monthly Income Scheme Account (MIS)

ഒറ്റത്തവണ നിക്ഷേപം, 5 വർഷത്തേക്ക് പെൻഷൻ, 5 വർഷത്തിന് ശേഷം നിക്ഷേപിച്ച തുക തിരികെ ലഭിക്കും, പ്രതിമാസം 7.4 ശതമാനം പലിശ

';

SWP in mutual fund

ഒറ്റത്തവണ നിക്ഷേപമാണിത്. നിശ്ചിത പ്രതിമാസ പെൻഷൻ, മാർക്കറ്റ്-ലിങ്ക്ഡ് പ്രോഗ്രാമായതിനാൽ ഫണ്ടിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം

';

Fixed deposits

പോസ്റ്റോഫീസും ബാങ്കുകളും എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കൂടുതലാണ്

';

VIEW ALL

Read Next Story