Electoral Bonds : ഏറ്റുവും കൂടുതൽ ഇലക്ടറൽ ബോണ്ട് പണമാക്കിയ പാർട്ടികൾ

';

എന്താണ് ഇലക്ടറൽ ബോണ്ട്?

രാജ്യത്തെ ആർക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ കഴിയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി

';

ഇലക്ടറൽ ബോണ്ട് നേടിയ രാഷ്ട്രീയ പാർട്ടികൾ

ഇത് സംബന്ധിച്ചുള്ള രേഖകൾ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിരുന്നു. ആ പട്ടികയിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് നേടിയ രാഷ്ട്രീയ പാർട്ടികൾ ഏതെന്ന് പരിശോധിക്കാം

';

BJP

ബിജെപി: 6060 കോടി രൂപ

';

TMC

തൃണമൂൽ കോൺഗ്രസ്: 1609 കോടി രൂപ

';

Congress

കോൺഗ്രസ്: 1421 കോടി രൂപ

';

BRS

ബിആർഎസ്: 1214 കോടി രൂപ

';

BJD

ബിജെഡി: 775 കോടി രൂപ

';

DMK

ഡിഎംകെ: 639 കോടി രൂപ

';

VIEW ALL

Read Next Story