Lok Sabha Election 2024

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ സിപിഎം സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്ത്

';

കെ രാധാകൃഷ്ണൻ

ആലത്തൂരിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്

';

കെ കെ ശൈലജ

വടകരയിൽ മുൻ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ സ്ഥാനാർത്ഥിയാകാനാണ് സാധ്യത

';

തോമസ് ഐസക്ക്

മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും

';

എളമരം കരീം

കോഴിക്കോട് മണ്ഡലത്തിൽ മുതിർന്ന നേതാവ് എളമരം കരീമിന്റെ പേരാണ് ഉയർന്നുവരുന്നത്

';

വി ജോയ്

വർക്കല എംഎൽഎ വി ജോയ് ആറ്റിങ്ങൽ മണ്ഡലത്തിൽ കളത്തിലിറങ്ങിയേക്കും

';

എം വി ബാലകൃഷ്ണൻ

കാസർഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തിൽ മത്സരിച്ചേക്കും

';

എം വി ജയരാജൻ

കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുണ്ട്

';

കെ ടി ജലീൽ

പൊന്നാനി മണ്ഡലത്തിൽ കെ ടി ജലീലിനെ പരിഗണിക്കുന്നു എന്നാണ് സൂചന

';

എം മുകേഷ്

സിറ്റിംഗ് എംഎൽഎയായ എം മുകേഷ് കൊല്ലം മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത കാണുന്നു

';

ജോയ്സ് ജോർജ്

ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്

';

എ എം ആരിഫ്

ആലപ്പുഴ മണ്ഡലത്തിൽ എ എം ആരിഫ് തന്നെയായിരിക്കും ഇടത് സ്ഥാനാർത്ഥി

';

സാധ്യതാ സ്ഥാനാർത്ഥി പട്ടിക പ്രചരിക്കുന്നുണ്ടെങ്കിലും പാർട്ടി വൃത്തങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല

';

VIEW ALL

Read Next Story