Actress Navya Nair: ഇൻസ്റ്റ​​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റ​ഗ്രാമിലാണ് നവ്യാ നായർ താന്ഡ നൃത്തം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. (Photo Courtesy: Arun Kadakkal)

';

ക്യാപ്ഷൻ

കൃഷ്ണ ഭക്തയാണ്... എത്ര കളിച്ചാലും മതിവരാത്ത മണ്ണാണ് പത്മനാഭന്റേത് എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. (Photo Courtesy: Arun Kadakkal)

';

ക്യാപ്ഷൻ

ഒരു ചെറിയ സമർപ്പണം. പത്മനാഭ സ്വാമിക്ക് മുന്നിൽ... ആ ചൈതന്യത്തെ സാക്ഷി നിർത്തി... എന്നും നവ്യാ നായർ പറയുന്നു. (Photo Courtesy: Arun Kadakkal)

';

ഫോട്ടോ

arunkadakkal_photography_ , Arun Kadakkal എന്ന ഫോട്ടോ​ഗ്രാഫറാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നവ്യാ നായർ. ഇടക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story