ഇൻസ്റ്റഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് ഐശ്വര്യ ലക്ഷ്മിചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

';

ഫോട്ടോ

Tijojohnphotography ആണ് ഐശ്വര ലക്ഷ്മിയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്

';

ഫോട്ടോ

വളരെ വ്യത്യസ്തമായ ഒരു മോഡൽ ആണ് ലക്ഷ്മിയുടെ ഈ പുത്തൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

';

ആരാധകർ

കുറഞ്ഞകാലം കൊണ്ട് തന്നെ തന്റേതായ വലിയൊരു ഫാൻ ബേസ് ഉണ്ടാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അതുകൊണ്ട് തന്നെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു നടിയാണ് ആശുപത്രി ലക്ഷ്മി ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story