ഐശ്വര്യ രാജേഷ്

വെള്ള നിറത്തിലുള്ള മനോഹരമായ ​ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്

';

ക്യാപ്ഷൻ

നിങ്ങൾ ചിറകുകളോടെയാണ് ജനിച്ചത്, പിന്നെയെന്തിനാണ് ജീവിതത്തിൽ ഇഴയാൻ ഇഷ്ടപ്പെടുന്നത്? എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ

';

ഔട്ട്ഫിറ്റ്

label_natalia_livingston എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് നടിയുടം ഈ മനോഹരമായ ഔട്ട്ഫിറ്റ്.

';

മേക്കോവർ

ananthmakeup ആണ് ഐശ്വര്യയുടെ ഈ മനോഹരമായ ലുക്കിന് പിന്നിൽ

';

ഹെയർ സ്റ്റൈൽ

loki_makeupartist ആണ് ഈ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന രീതിയിൽ നടിയുടെ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.

';

ഫോട്ടോ കടപ്പാട്

arangaa.space

';

VIEW ALL

Read Next Story