Anusree: ഇൻസ്റ്റാഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് അന്വേഷിച്ച് ചിത്രങ്ങൾ പങ്കുവെച്ചത്

';

സാരി

കേരള സാരി അണിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

';

അനുശ്രീ

ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ തന്റെ കോൺസ്റ്റൻസ് വർദ്ധിക്കും എന്നും, നമ്മുടെ സംസ്കാരത്തെ പിന്തുടരാൻ സാധിക്കും എന്നുമാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.

';

വിഷു

വിഷുവിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇവ.

';

ഫോട്ടോ

നിതിൻ നാരായണനാണ് അനുശ്രീയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ തന്റെ കോൺസ്റ്റൻസ് വർദ്ധിക്കും എന്നും, നമ്മുടെ സംസ്കാരത്തെ പിന്തുടരാൻ സാധിക്കും എന്നുമാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.

';

VIEW ALL

Read Next Story