നാദിറ മെഹ്റിൻ

മോഡൽ, ആക്ടിവിസ്റ്റ്, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയാണ് നാദിറ.

';

സിനിമ

2022ൽ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിൽ നാദിറ അഭിനയിച്ചിട്ടുണ്ട്.

';

ബി​ഗ് ബോസ്

ബി​ഗ് ബോസ് മലയാളം സീസൺ 5ലെ ശക്തയായ മത്സരാർത്ഥിയായിരുന്നു നാദിറ. ഈ പരിപാടിയിലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറി നാദിറ.

';

‌പിറന്നാൾ

'രണ്ടാം ജന്മത്തിലെ വീട്ടുകാരുമൊത്തുള്ള ആദ്യ പിറന്നാൾ' എന്ന ക്യാപ്ഷനോടെ ചിത്രങ്ങൾ നാദിറ പങ്കുവെച്ചിട്ടുണ്ട്. ബി​ഗ് ബോസ് എന്ന ഷോയിലൂടെയാണ് നാദിറയെ വീട്ടുകാർ അം​ഗീകരിച്ചത്.

';

VIEW ALL

Read Next Story