ബിഗ് ബോസ് മലയാളം ആറാം സീസൺ

ബിഗ് ബോസ് മലയാളം ആറാം സീസണിലേക്ക് വൈൽഡ് കാർഡ് എൻട്രികൾ പ്രവേശിച്ചു

';

വൈൽഡ് കാർഡ് എൻട്രി

ആറ് വൈൽഡ് കാർഡ് എൻട്രികളാണ് ബിഗ് ബോസ് വീട്ടിലേക്കെത്തിയത്

';

സീക്രെട്ട് ഏജന്റ്

സീക്രെട്ട് ഏജന്റാണ് വൈൽഡ് കാർഡായി എത്തി ഒരു മത്സരാർഥി. സോഷ്യൽ മീഡിയ ഇൻഫ്ലവെൻസറായ സീക്രെട്ട് ഏജന്റിന്റെ യഥാർഥ പേര് സായി കൃഷ്ണനാണ്

';

നന്ദന

വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആദ്യ കോമണർ മത്സരാർഥിയാണ് നന്ദന. തൃശൂർ സ്വദേശിനിയാണ് നന്ദന

';

ഡിജെ ഷിബിൻ

ഡിജെ ഷിബിനാണ് മറ്റൊരു വൈൽഡ് കാർഡ്. ഏഷ്യനെറ്റിന്റെ മറ്റൊരു പരിപാടിയുടെ ഭാഗമാണ് ഷിബിൻ. തിരുവനന്തപുരം സ്വദേശിയാണ് ഷിബിൻ

';

അഭിഷേക ശ്രീകുമാർ

അഭിഷേക ശ്രീകുമാറാണ് മറ്റൊരു വൈൽഡ് കാർഡ്. ചെങ്ങന്നൂർ സ്വദേശിയായ അഭിഷേക് നടനും, സോഷ്യൽ മീഡിയ ഇൻഫ്ലവെൻസറും ഒരു സംരംഭകനും കൂടിയാണ്

';

അഭിഷേക് ജയദീപ്

ബിഗ് ബോസ് മലയാളം ആറാം സീസണിലെ എൽജിബിടിക്യു പ്രതിനിധീകരിക്കുന്ന വൈൽഡ് കാർഡ് എൻട്രിയാണ് അഭിഷേക് ജയദീപ്. തൃശൂർ സ്വദേശിയാണ്

';

പൂജ കൃഷ്ണ

സോഷ്യൽ മീഡിയ ആങ്കറായ പൂജ കൃഷ്ണയാണ് മറ്റൊരു വൈൽഡ് കാർഡ് മത്സരാർഥി

';

VIEW ALL

Read Next Story