ഹൻസിക

ബാർബി ഡോളിനെ പോലെ ക്യൂട്ടായ ചിത്രങ്ങളുമായി ഹൻസിക.

';

കടപ്പാട്

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.

';

കമ്മന്റ്സ്

ഹൻസികയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമ്മന്റുമായി എത്തിയിരിക്കുന്നത്.

';

ലൈക്ക്സ്

താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒരു ലക്ഷത്തിലേറെ ആളുകൾ എപ്പോഴും ലൈക്ക് ചെയ്യും.

';

കരിയർ

ബാലതാരമായി സിനിമയിൽ അഭിനയിച്ചു തുടങ്ങിയ നടിയാണ് ഹൻസിക.

';

ആദ്യ സിനിമ

അല്ലു അർജുൻ നായകനായ ദേശമുദുരു എന്ന ചിത്രത്തിലാണ് നായികയായി ആദ്യമെത്തുന്നത്.

';

ശ്രദ്ധനേടിയത്

ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ് ഹൻസിക കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്.

';

കുടുംബം

പിതാവ് പ്രദീപ് മോട്‌വാനി, ഒരു ബിസ്സിനസ്സുകാരനും, മാതാവ് മോന മോട്‌വാനി ഒരു ഡെർമറ്റോളജിസ്റ്റുമാണ്.

';

VIEW ALL

Read Next Story