ഇൻസ്റ്റ​ഗ്രാം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് റിമ കല്ലിങ്കൽ ഈ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ക്യാപ്ഷൻ Tu Jhoom എന്നാണ് റിമ കല്ലിങ്കൽ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ വ്യത്യസ്ഥമായ ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. ക്യാപ്ഷൻ Hey angel .. Where is your wings, Absolutely gorgeous എന്നിങ്ങനെ പോകുന്നു ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങൾ. ഋതു ഋതു എന്ന മലയാള സിനിമയിലൂടെയാണ് റിമ സിനിമയിലെത്തുന്നത്. ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച റിമയുടെ കരിയർ ​ഗ്രാഫിൽ വളരെ പെട്ടെന്നാണ് ഉയർച്ചയുണ്ടായി. പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി സിനിമകളുടെ ഭാ​ഗമായി റിമ.

';

';

';

';

';

VIEW ALL

Read Next Story