Aishwarya Rajesh photos:

ചുരുങ്ങിയ സിനിമകൾ ശ്രദ്ധേയയായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്

';

അവതാരക

ടിവി അവതാരികയായാണ് ഐശ്വര്യ കരിയ‍ർ തുടങ്ങിയത്

';

എൻട്രി

ടിവി അവതാരകയിൽ നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് കടന്നു വരുന്നത്

';

ഐശ്വര്യ ബിസിയാണ്

ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറെ തിരക്കേറിയ നടിമാരിലൊരാളാണ് ഐശ്വര്യ രാജേഷ്

';

അരങ്ങേറ്റം

അവർകളും ഇവർകളും (2011) എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ ജീവിതം തുടങ്ങിയത്

';

പാൻ ഇന്ത്യൻ താരം

തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്

';

മോളിവുഡിൽ

ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ മലയാള സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിരുന്നു

';

VIEW ALL

Read Next Story