ചിത്രങ്ങൾ

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്.

';

ക്യാപ്ഷൻ

All things wild എന്നാണ് മാളവിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

';

മാളവിക മോഹനൻ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മാളവിക മോഹനൻ

';

പട്ടം പോലെ

പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക മോഹനൻ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്.

';

ഫീൽ ഗുഡ് മൂവി

ദുൽഖർ സൽമാൻ നായകനായ എത്തിയ സിനിമ മലയാളത്തിലെ ഒരു ഫീൽ ഗുഡ് മൂവിയാണ്

';

VIEW ALL

Read Next Story