Navya Nair: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് നവ്യ നായർ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് താരം അണിഞ്ഞിരിക്കുന്നത്.

';

ക്യാപ്ഷൻ

Feeling radiant in sunny yellow dress…., Let your light shine bright എന്നാണ് നവ്യാനായർ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';

ഫോട്ടോ

@odd_one_ads ആണ് നവ്യാ നായരുടെ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇപ്പോൾ ‍‍ട്രെന്റിങ് ആണ്.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നവ്യ നായർ. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

';

പ്രിയ താരം

മലയാളികളുടെ എക്കാലത്തേയും പ്രയിപ്പെട്ട നടിയാണ് നവ്യാ നായർ. ഇഷ്ടം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ഹൃദയസ്പർശിയായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

';

VIEW ALL

Read Next Story