Priya Mani: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. കുർത്ത ധരിച്ച താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. (Photo Courtesy: Yash Vikram Bhadauria)

';

ക്യാപ്ഷൻ

Beauty in simplicity എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ് (Photo Courtesy: Yash Vikram Bhadauria).

';

ഔട്ട്ഫിറ്റ്

@archanajaju.in ൽ നിന്നാണ് താരം ഔട്ട് ഫിറ്റ് തിരഞ്ഞെടുത്തത്. പച്ച നിറത്തിലുള്ള കുർത്തയാണ് താരം അണിഞ്ഞിരിക്കുന്നത്. (Photo Courtesy: Yash Vikram Bhadauria).

';

ഫോട്ടോ

@yash_vb ആണ് പ്രിയാമണിയുടെ ഈ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. @theitembomb ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.

';

മേക്കപ്പ്

@pradeep_makeup ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. @shobhahawale ആണ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്. (Photo Courtesy: Yash Vikram Bhadauria).

';

VIEW ALL

Read Next Story