Saniya Iyappan photos:

മലയാളത്തിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് സാനിയ

';

നർത്തകി

അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് സാനിയ

';

ഡാൻസ്

ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് സാനിയ ശ്രദ്ധേയയാത് ‌

';

ബാലതാരം

ബാലതാരമായാണ് സാനിയ വെള്ളിത്തിരയിലെത്തിയത്‌

';

അരങ്ങേറ്റം

2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അരങ്ങേറ്റം കുറിച്ചത്

';

വഴിത്തിരിവ്

ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറില്‍ വഴിത്തിരിവായത്

';

മാറ്റം

മലയാളത്തിലെ നടിമാരെ കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം കൊണ്ടു വന്ന നടിയാണ് സാനിയ ഇയ്യപ്പന്‍

';

ഗ്ലാമറസ്

മലയാളത്തില്‍ ഇത്ര ധൈര്യത്തോടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മറ്റ് നടിമാരില്ലെന്ന് തന്നെ പറയാം

';

VIEW ALL

Read Next Story