ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് ശ്രുതി ഹാസൻ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

';

ഔട്ട് ഫിറ്റ്

@toraniofficialൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. @amrapalijewels ൽ നിന്നാണ് മനോഹരമായ ഔട്ട്ഫിറ്റിനിണങ്ങുന്ന കമ്മലുകൾ ശ്രുതി ഹാസൻ തിരഞ്ഞെടുത്തിരിക്കുന്നത്.

';

ജ്വല്ലറി

അണിഞ്ഞിരിക്കുന്ന ഹെവി ലുക്കുള്ള നെക്ക് പീസ് തിരഞ്ഞെടുത്തിരിക്കുന്നത് @seternals.krishasheth @ascend.rohank ൽ നിന്നാണ്. @surbhishukla ആണ് ഈ ലുക്ക് താരത്തിന് നൽകിയിരിക്കുന്നത്.

';

ശ്രുതി ഹാസൻ

ഈ കോസ്റ്റ്യൂമിന് ഇണങ്ങുന്ന വളകൾ ശ്രുതി ഹാസൻ തിരഞ്ഞെടുത്തിരിക്കുന്നത് @amrapalijewels @sunitaguptajewellery ൽ നിന്നാണ്. ഇവയും ഈ കോസ്റ്റ്യൂമിന് വളരെ ഇണങ്ങുന്ന തരത്തിലുള്ളവയാണ്.

';

ശ്രുതി ഹാസൻ

തെന്നിന്ത്യയിലെ സൂപ്പർ നടിയാണ് ശ്രുതി ഹാസൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. നടൻ കമൽ ഹാസന്റെ മകളാണ് ശ്രുതിയെങ്കിലും തന്റേതായ ഒരു സ്പേസ് സിനിമയിലുണ്ടാക്കാൻ താരത്തിന് സാധിച്ചു.

';

VIEW ALL

Read Next Story