ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്ററ​ഗ്രാമിലാണ് ശിവദ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധ നേടുകയാണ് ചിത്രം.

';

ക്യാപ്ഷൻ

The golden hour എന്നാണ് ശിവദ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. @resha_by_rehana_shana യിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

';

ഫോട്ടോ

thearjunvb ആണ് ശിവദയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ഇൻസ്റ്റ​ഗ്രാമിൽ ട്രെന്റിങ്ങ് ആയിരിക്കുകയാണ്.

';

ശിവദ

മലയാളത്തനിമയാർന്ന മലയാളത്തിലെ യുവ നടിയാണ് ശിവദ. ഹേറ്റേർസ് ഇല്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് ശിവദ. വീഡിയോ ​ഗാനങ്ങളിലൂടെയാണ് താരം സിനിമയിലെത്തുന്നത്.

';

മഴ

മഴ എന്ന ആൽബം സോങിലൂടെയാണ് ശിവദ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് നിരവധി ഹൃദയസ്പർശിയായ സിനിമകളിൽ താരം അഭിനയിച്ചു.

';

VIEW ALL

Read Next Story