Swasika Latest Photos:

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക.

';

തുടക്കം

നൃത്തത്തിലൂടെയാണ് സ്വാസികയുടെ തുടക്കം. നർത്തകി പിന്നീട് അഭിനേത്രിയായി.

';

തിരക്കിൽ

സീരിയിലും സിനിമകളും യൂട്യൂബ് വ്ളോഗിംഗുമെല്ലാമായി സ്വാസിക ഇപ്പോൾ തിരക്കിലാണ്.

';

സജീവം

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ്.

';

സിനിമകൾ

മുപ്പതിലധികം സിനിമകളും പത്തോളം സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്.

';

വാസന്തി

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വാസിക നേടിയിരുന്നു.

';

ഒടുവിലെ ചിത്രം

താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.

';

ചതുരം

സിദ്ധാർത്ഥ് ഭരതന്റെ ചിത്രം ചതുരത്തിലെ സ്വാസികയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു.

';

VIEW ALL

Read Next Story